Wednesday, 7 August 2024

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ്യാറാക്കി. ഇത് ഉപയോഗിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും ക്ലാസ് എടുത്തു.

DIGITAL TEXT BOOK 📱📚

ബി. എഡ്  പഠനവുമായി ബന്ധപ്പെട്ട് ഒരു ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് തയ്യാറാക്കി. മൂന്ന് പാഠഭാഗങ്ങൾ അടങ്ങിയ ഒരു യൂണിറ്റ് ആണ്  തയ്യാറാക്കിയത്. പരിസ്ഥിതി ആയിരുന്നു യൂണിറ്റ് തയ്യാറാക്കാനായി തെരഞ്ഞെടുത്ത വിഷയം. തയ്യാറാക്കിയ ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് ചുവടെ ചേർക്കുന്നു

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...